എരുത്തേന്പതിയിൽ അ​ധ്യാ​പ​ക ഒ​ഴി​വ്
Thursday, December 2, 2021 1:28 AM IST
പാലക്കാട്: എ​രു​ത്തേ​ന്പ​തി ശ്രീ​വി​ദ്യാ വെ​ാക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​എ​ച്ച്സി വി​ഭാ​ഗ​ത്തി​ൽ ഇ​ഡി ​വി​ഷ​യ​ത്തി​ൽ അ​ധ്യാ​പ​ക ഒ​ഴി​വ്. എം.കോം/ എം​എ ഇ​ക്കോ​ണ​മി​ക്സ്, ബി​എ​ഡ്, സെ​റ്റ് ആ​ണ് യോ​ഗ്യ​ത.
യോ​ഗ്യ​രാ​യ​വ​ർ നാളെ ഉ​ച്ച​യ്ക്ക് ര​ണ്ടി​നു ന​ട​ക്കു​ന്ന കൂ​ടി​ക്കാ​ഴ്ച​യ്ക്ക് എ​ത്ത​ണ​മെ​ന്ന് പ്രി​ൻ​സി​പ്പാ​ൾ അ​റി​യി​ച്ചു. ഫോ​ണ്‍ 04923 - 236387
പാലക്കാട്: എ​രു​ത്തേ​ന്പ​തി ശ്രീ​വി​ദ്യ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ മ​ല​യാ​ളം, സോ​ഷ്യ​ൽ സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ൾ​ക്ക് അ​ധ്യാ​പ​ക ഒ​ഴി​വ്. യോ​ഗ്യ​രാ​യ​വ​ർ നാളെ രാ​വി​ലെ 11 ന് ​സ്കൂ​ളി​ൽ ന​ട​ക്കു​ന്ന കൂ​ടി​ക്കാ​ഴ്ച​യ്ക്ക് എ​ത്ത​ണ​മെ​ന്ന് പ്രി​ൻ​സി​പ്പൽ അ​റി​യി​ച്ചു. ഫോ​ണ്‍ 04923 236387.