സന്ദർശിച്ചു
Thursday, December 2, 2021 1:31 AM IST
കോ​യ​ന്പ​ത്തൂ​ർ : ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സി​ങ്കാ​ന​ല്ലൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ ജി​ല്ലാ ക​ള​ക്ട​ർ ജി.​എ​സ്.​ സ​മീ​ര​ൻ, കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ൻ രാ​ജ​ഗോ​പാ​ൽ സും​ഗ​റാ​വ് എ​ന്നി​വ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ക​ട​ക​ളും ഹോ​ട്ട​ലു​ക​ളും സ​ന്ദ​ർ​ശി​ച്ച ഇ​രു​വ​രും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്നു വിലയിരുത്തി.