കോ​വി​ഡ് മ​ര​ണം: അ​നാ​ഥ​രാ​യ കു​ട്ടി​ക​ൾ​ക്കു അ​ദാ​ല​ത്ത് എ​ട്ടി​ന്
Tuesday, December 7, 2021 12:57 AM IST
പാലക്കാട്: കോ​വി​ഡ് മൂ​ലം മാ​താ​പി​താ​ക്ക​ൾ ര​ണ്ടു​പേ​രും അ​ല്ലെ​ങ്കി​ൽ നി​ല​വി​ലെ ര​ക്ഷി​താ​വ് മ​ര​ണ​പ്പെ​ട്ട അ​നാ​ഥ​രാ​യ കു​ട്ടി​ക​ൾ​ക്ക് കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ പ​ദ്ധ​തി​ക​ളി​ലേ​ക്ക് ഗു​ണ​ഭോ​ക്താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന് ഡി​സം​ബ​ർ എ​ട്ടി​ന് രാ​വി​ലെ 11 ന് ​മ​ല​ന്പു​ഴ ക​ല്ലേ​പ്പു​ള്ളി​യി​ലെ ഐ​സി​ഡി​എ​സ് ഹാ​ളി​ൽ അ​ദാ​ല​ത്ത് ന​ട​ത്തും. കു​ട്ടി​ക​ളും അ​വ​രു​ടെ ബ​ന്ധു​ക്ക​ളും കു​ട്ടി​യു​ടെ ആ​ധാ​ർ, ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, റേ​ഷ​ൻ കാ​ർ​ഡ്, മാ​താ​പി​താ​ക്ക​ളു​ടെ കോ​വി​ഡ് മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ്, കോ​വി​ഡ് പോ​സി​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ അ​ഞ്ചു പ​ക​ർ​പ്പു​ക​ൾ സ​ഹി​തം അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് മ​ല​ന്പു​ഴ ശി​ശു വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

താ​ലൂ​ക്കു​ത​ല
നി​ക്ഷേ​പ സം​ഗ​മം

പാ​ല​ക്കാ​ട്: താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹോ​ട്ട​ൽ ഗ​സാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച താ​ലൂ​ക്കു​ത​ല നി​ക്ഷേ​പ സം​ഗ​മം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബി​നു​മോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ എം. ഗി​രീ​ഷ് അ​ധ്യ​ക്ഷ​നാ​യി. സം​രം​ഭ​ക​ത്വ മി​ക​വി​ന് എ​ൻ.​ബി സു​ജ, കെ.​അ​നി​ൽ​കു​മാ​ർ, എം.​ മ​നോ​ജ് കു​മാ​ർ എ​ന്നി​വ​ർ​ക്ക് പു​ര​സ്കാ​രം ന​ൽ​കി.
മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് അ​സി. എ​ൻ​ജി​നീ​യ​ർ നൗ​ഫ​ൽ ബ​ഷീ​ർ, ക​ന​റാ ബാ​ങ്ക് എം.​എ​സ്.​എം.​ഇ സു​ല​ഭ് ഡി​വി​ഷ​ണ​ൽ മാ​നേ​ജ​ർ കെ ​സു​ന്ദ​ര​രാ​ജ​ൻ, സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം പൊ​ന്നാ​നി താ​ലൂ​ക്ക് വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​റു​മാ​യ എം ​ശ്രീ​ജി​ത്ത്, പാ​ല​ക്കാ​ട് താ​ലൂ​ക്ക് വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​ർ​മാ​രാ​യ പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ടി.​കെ വ​ന​ജ, പി.​മ​നോ​ജ് എ​ന്നി​വ​ർ ക്ലാ​സ്‌​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.
ഉ​പ​ജി​ല്ലാ വ്യ​വ​സാ​യ ഓ​ഫീ​സ​ർ വി.​സി. ഷി​ബു ഷൈ​ൻ, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം മാ​നേ​ജ​ർ​മാ​രാ​യ കെ.​ സ​ലീ​ന, പി ​സ്വ​പ്ന എ​ന്നി​വ​ർ പ്രസംഗിച്ചു.