തൊ​ഴി​ൽത​ർ​ക്ക ക്യാ​ന്പ്
Sunday, January 16, 2022 12:39 AM IST
പാലക്കാട് : ​കോ​ഴി​ക്കോ​ട് ലേ​ബ​ർ കോ​ട​തി പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ വി.​എ​സ് വി​ദ്യാ​ധ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ 22ന് ​പാ​ല​ക്കാ​ട് ആ​ർ​ഡി​ഒ കോ​ട​തി ഹാ​ളി​ൽ തൊ​ഴി​ൽത​ർ​ക്ക സം​ബ​ന്ധ​മാ​യ ക്യാ​ന്പ് സി​റ്റിം​ഗ് ന​ട​ക്കു​ം.