അ​ഗ​ളിയിൽ കെഎ​സ്ഇബിയുടെ സോ​ളാ​ർപ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം 22ന്
Tuesday, January 18, 2022 12:10 AM IST
അ​ഗ​ളി: കെ​എ​സ്ഇ​ബി ലി​മി​റ്റ​ഡ് അ​ഗ​ളി​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സോ​ളാ​ർ പ്ലാ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം 22ന് ​വൈ​ദ്യു​തി​മ​ന്ത്രി കെ.​ കൃ​ഷ​ണ​ൻകു​ട്ടി അ​ഗ​ളി​യി​ൽ നി​ർ​വ​ഹി​ക്കും.

2.5 ഏ​ക്ക​ർ സ്ഥ​ല​ത്ത് 5.4 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന ഒ​രു മെ​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള സൗ​രോ​ർ​ജ പ്ലാ​ന്‍റാ​ണ് നാ​ടി​നു സ​മ​ർ​പ്പി​ക്കു​ന്ന​ത്. അ​ഗ​ളി 33 കെ.​വി. സ​ബ് സ്റ്റേ​ഷ​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള കെ​എ​സ്ഇ​ബി​യു​ടെ സ്വ​ന്തം സ്ഥ​ല​ത്താ​ണ് പ്ലാ​ന്‍റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.