ബിപി​എ​ൽ രേ​ഖ​ക​ൾ ന​ൽ​ക​ണം
Saturday, January 22, 2022 11:46 PM IST
പാലക്കാട് : മ​രു​ത​റോ​ഡ് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ധ​ക്യ​കാ​ല വി​ക​ലാം​ഗ​ വി​ധ​വ പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന ബിപിഎ​ൽ വി​ഭാ​ഗ​ത്തി​ലു​ൾ​പ്പെ​ടു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ അ​വ​രു​ടെ പേ​ര് ഉ​ൾ​പ്പെ​ടു​ന്ന റേ​ഷ​ൻ​കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ് പെ​ൻ​ഷ​ൻ ഐഡി സ​ഹി​തം ജ​നു​വ​രി 26 ന​കം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ന​ൽ​ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഫോ​ണ്‍-04912534003