ജി​ല്ലാ​ത​ല സ​മ്മ​തി​ദാ​ന ദി​നം ആ​ച​രി​ച്ചു
Wednesday, January 26, 2022 12:21 AM IST
പാ​ല​ക്കാ​ട് : പ​ന്ത്ര​ണ്ടാ​മ​ത് ദേ​ശീ​യ സ​മ്മ​തി​ദാ​യ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ​ത​ല സ​മ്മ​തി​ദാ​ന ദി​നം ആ​ച​രി​ച്ചു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മു​ഴു​വ​ൻ താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളെ​യും ഏ​കോ​പി​പ്പി​ച്ച് ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ തെ​ര​ഞ്ഞ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​നി​ൽ​കു​മാ​ർ സ​മ്മ​തി​ദാ​ന സ​ന്ദേ​ശം ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​വാ​ർ​ഡ് ല​ഭി​ച്ച ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി​യെ യോ​ഗം അ​നു​മോ​ദി​ച്ചു.

സ​മ്മ​തി​ദാ​യ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പോ​സ്റ്റ​ർ ര​ച​നാ, ഷോ​ർ​ട്ട് ഫി​ലിം മ​ൽ​സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ത​ഹ​സി​ൽ​ദാ​ർ​മാ​രാ​യ കി​ഷോ​ർ, ഡി. ​അ​മൃ​ത​വ​ല്ലി, ബാ​ല​കൃ​ഷ്ണ​ൻ, നാ​രാ​യ​ണ​ൻ, എ​സ്. ബി​ജു ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​രാ​യ എ. ​മു​ര​ളീ​ധ​ര​ൻ, മ​ണി​ക​ണ്ഠ​ൻ, ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് അ​സി​സ്റ്റ​ന്‍റ് പി.​എ. ടോം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.