ജ​ല​വി​ത​ര​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ദേ​ശീ​യ ക​ർ​ഷ​ക സ​മാ​ജം
Wednesday, May 18, 2022 12:22 AM IST
പാ​ല​ക്കാ​ട് : ഒ​ന്നാം വി​ള​യ്ക്ക് മ​ല​ന്പു​ഴ​യി​ൽ നി​ന്നും ചി​റ്റൂ​ർ പു​ഴ​യി​ൽ നി​ന്നും അ​ടി​യ​ന്തി​ര​മാ​യി ജ​ലവി​ത​ര​ണം ന​ട​ത്ത​ണ​മെ​ന്ന് ദേ​ശീ​യ ക​ർ​ഷ​ക സ​മാ​ജം എ​ക്സി​ക്യൂ​ട്ടി​വ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കാ​ർ​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മ​ല​ന്പു​ഴ, ചി​റ്റൂ​ർ ഡാ​മു​ക​ളി​ൽ നി​ന്നും ജ​ലം ല​ഭ്യ​മാ​ക്കു​വാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ. പ്ര​ഭാ​ക​ര​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ത​ലാം​തോ​ട് മ​ണി, വി.​വി​ജ​യ​രാ​ഘ​വ​ൻ, സി.​എ​സ്. ഭ​ഗ​വ​ൽ​ദാ​സ്, കെ.​എ. രാ​മ​കൃ​ഷ്ണ​ൻ, കെ.​പ്രേ​മ​കു​മാ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് ഒ​രു കോ​ടി രൂ​പ

പാലക്കാട്: ആ​ന​ക്ക​ര​യി​ലെ തു​റ​യാ​റ്റി​ൻ​കു​ന്ന് പ​ട്ടി​ക​ജാ​തി കോ​ള​നി​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യ​താ​യി നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ് അ​റി​യി​ച്ചു. 2021-22 വ​ർ​ഷ​ത്തെ അം​ബേ​ദ്ക്ക​ർ ഗ്രാ​മ​വി​ക​സ​ന പ​രി​പാ​ടി​യി​ലാ​ണ് തു​റ​യാ​റ്റി​ൻ​കു​ന്ന് കോ​ള​നി​യെ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
ഒ​രു കോ​ടി രൂ​പ​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ങ്ങ​ളാ​ണ് കോ​ള​നി​യി​ൽ ന​ട​ക്കു​ക. ഇ​തി​നാ​യി പാ​ല​ക്കാ​ട് ജി​ല്ലാ നി​ർ​മ്മി​തി കേ​ന്ദ്ര​ത്തെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
നേ​ര​ത്തെ തി​രു​മി​റ്റ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​ള​രി​ക്ക​ൽ കോ​ള​നി​യേ​യും ഈ ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഉ​ത്ത​ര​വാ​യി​രു​ന്ന​താ​യും സ്പീ​ക്ക​റു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.