പാ​ല​ക്കാ​ട് പ്ര​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ
Sunday, May 22, 2022 12:59 AM IST
പാ​ല​ക്കാ​ട്: കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി എ​ൻ. ര​മേ​ഷ് (മം​ഗ​ളം), സെ​ക്ര​ട്ട​റി​യാ​യി മ​ധു​സൂ​ദ​ന​ൻ ക​ർ​ത്ത (മ​ല​യാ​ള മ​നോ​ര​മ), ട്ര​ഷ​റ​റാ​യി സി.​ആ​ർ. ദി​നേ​ശ് (മ​ല​യാ​ളം ന്യൂ​സ്) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി വി.​എം. ഷ​ണ്‍​മു​ഖ​ദാ​സ് (സു​പ്ര​ഭാ​തം), പി.​എ​സ്. സി​ജ (ജന്മഭൂ​മി), ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി നോ​ബി​ൾ ജോ​സ് (മാ​തൃ​ഭൂ​മി), എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ജി​മ്മി ജോ​ർ​ജ് (ദീ​പി​ക), ടി.​എ​സ്. മു​ഹ​മ്മ​ദ് അ​ലി (ച​ന്ദ്രി​ക), പി.​ആ​ർ. രാ​ജേ​ഷ് (മ​നോ​ര​മ ന്യൂ​സ്), പി.​പി. ര​തീ​ഷ് (മാ​തൃ​ഭൂ​മി), നി​ന്നി മേ​രി ബേ​ബി (മ​ല​യാ​ള മ​നോ​ര​മ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. പാ​ല​ക്കാ​ട് പ്ര​സ് ക്ല​ബ് ഹാ​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്.​വി. അ​യ്യ​ർ വ​ര​ണാ​ധി​കാ​രി​യാ​യും ബി​നോ​യ് തോ​മ​സ് സ​ഹ​വ​ര​ണാ​ധി​കാ​രി​യാ​യും പ്ര​വ​ർ​ത്തി​ച്ചു.