ഡ​ബ്ല്യു​യു​എം​സി കോ​യ​ന്പ​ത്തൂ​ർ പ്രൊ​വി​ൻ​സ് കു​ടും​ബ​യോ​ഗം
Tuesday, May 24, 2022 12:54 AM IST
കോ​യ​ന്പ​ത്തൂ​ർ : ഡ​ബ്ല്യു​യു​എം​സി കോ​യ​ന്പ​ത്തൂ​ർ പ്രൊ​വി​ൻ​സി​ന്‍റെ അം​ഗ​ങ്ങ​ളു​ടെ കു​ടും​ബ സം​ഗ​മം കോ​യ​ന്പ​ത്തൂ​ർ കേ​ര​ള ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി. ഡ​ബ്ല്യു​എം​സി കോ​യ​ന്പ​ത്തൂ​ർ പ്ര​സി​ഡ​ന്‍റ് ഡോ.​ആ​ർ. രാ​ജേ​ഷ് കു​മാ​ർ മെ​ന്പ​ർ​മാ​രു​ടെ സ​ഹ​ക​ര​ണ​മാ​ണ് പ്രോ​വി​ൻ​സി​ന്‍റെ ശ​ക്തി​യെ​ന്ന് ചെ​യ​ർ​മാ​ൻ പി.​ പ​ദ്മ​കു​മാ​ർ പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി. സി. ​രാ​ധാ​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ച കെ.​കെ. ബാ​ബു​വി​ന് യോ​ഗ​ത്തി​ൽ അ​നു​സ്മ​രി​ച്ചു. തു​ട​ർ​ന്ന് അം​ഗ​ങ്ങ​ൾ​ക്കാ​യി ന​ട​ത്തു​ന്ന ക്ഷേ​മ പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള ഒ​രു അ​വ​ലോ​ക​ന​വും ന​ട​ത്തി. ട്ര​ഷ​റ​ർ ആ​ർ.​ശ​ശി​ധ​ര​ൻ പ്രൊ​വി​ൻ​സി​ന്‍റെ വ​രു​മാ​ന ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. വ​നി​താ വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് ഡോ.​ടി. വ​ത്സ​ല വാ​രി​യ​ർ വ​നി​താ വി​ഭാ​ഗം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി.