വി​ത്തു വി​ത​ര​ണം ന​ട​ത്തി
Friday, June 24, 2022 1:19 AM IST
ത​ത്ത​മം​ഗ​ലം: കേ​ര​ള കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പി​ന്‍റെ ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് പ​ദ്ധ​തി പ്ര​കാ​രം പ്ര​തീ​ക്ഷ സ്പെ​ഷ്യ​ൽ സ്കൂ​ളി​ലേ​ക്ക് ത​ത്ത​മം​ഗ​ലം കൃ​ഷി​ഭ​വ​നി​ൽ നി​ന്നും പ​ച്ച​ക്ക​റി വി​ത്ത് വി​ത​ര​ണം ന​ട​ന്നു. കൃ​ഷി അ​സി​സ്റ്റ​ന്‍റ് സു​രേ​ഷ് ബാ​ബു. വി​ത്ത് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൾ സി.​ഡെ​ലീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​നോ​യ് ജേ​ക്ക​ബ് ന​ന്ദി പ​റഞ്ഞു.