പോ​ത്തുവ​ള​ർ​ത്ത​ൽ പ​രി​ശീ​ല​നം 30ന്
Friday, June 24, 2022 1:22 AM IST
പാലക്കാട്: മ​ല​ന്പു​ഴ ഗ​വ.​മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ത്തി​ൽ 30 ന് ​രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് നാ​ലുവ​രെ പോ​ത്തുവ​ള​ർ​ത്ത​ൽ വി​ഷ​യ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കും. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ആ​ധാ​ർ കാ​ർ​ഡ് കൊ​ണ്ടു​വ​ര​ണം. പ​രി​ശീ​ല​ന​ത്തി​നാ​യി മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. ഫോ​ണ്‍ :0491 2815454, 9188522713