നെന്മാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​മേ​ള നാ​ളെ
Friday, June 24, 2022 1:26 AM IST
നെ​ന്മാ​റ :ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ​വ​കു​പ്പ്, ആ​രോ​ഗ്യ മി​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ നെ​ന്മാ​റ​യി​ൽ നാ​ളെ ആ​രോ​ഗ്യ​മേ​ള ന​ട​ത്തു​ം. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബീ​ന മോ​ളു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ എം​എ​ൽ​എ കെ.​ബാ​ബു മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ല​ത്തൂ​ർ എം​എ​ൽ​എ, കെ.​ഡി. പ്ര​സേ​ന​ൻ മു​ഖ്യാ​തി​ഥി​യാ​യി പ്ര​ദ​ർ​ശ​ന സ്റ്റാ​ളു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.