ത​ണ​ൽ​മ​ര​ങ്ങ​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന ക​ന്പി​വ​ല​ക​ൾ നീ​ക്കം ചെ​യ്യ​ണം
Saturday, June 25, 2022 12:55 AM IST
വ​ണ്ടി​ത്താ​വ​ളം: കേ​ര​ള വ​നം വ​കു​പ്പ് എം​എ​ൽ​എ വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗിച്ച് ​വ​ണ്ടി​ത്താ​വ​ളം മി​നാ​ക്ഷി​പു​രം പാ​ത​യി​ൽ ന​ട്ടു​പി​ടി​പ്പി​ച്ച ത​ണ​ൽ മ​ര​ങ്ങ​ൾ പ​രി​ച​ര​ണ​മി​ല്ലാ​തെ ന​ശി​ക്കു​ന്നു. നാ​ലു വ​ർ​ഷം മു​ന്പ് ന​ട്ടു​പി​ടി​പ്പി​ച്ച വി​വി​ധ​യി​നം തൈ​ക​ൾ വ​ള​ർ​ന്നു ത​ണ​ൽ മ​ര​ങ്ങ​ളാ​യി​ട്ടു​ണ്ട്.
തൈ​ക​ൾ വെ​ച്ചു പി​ടി​പ്പി​ച്ച സ​മ​യ​ത്ത് നാ​ൽ​കാ​ലി​ക​ൾ ന​ശി​പ്പി​ക്കാ​തി​രി​ക്കാ​ൻ ക​ന്പി വ​ല ഘ​ടി​പ്പി​ച്ചി​രു​രു​ന്നു. എ​ന്നാ​ൽ മ​ര​ങ്ങ​ൾ വ​ള​ർ​ന്നി​ട്ടും ക​ന്പി വ​ല നീ​ക്കം ചെ​യ്യാ​ത്ത​തു കാ​ര​ണം വൃ​ക്ഷ​ങ്ങ​ൾ ഉ​ണങ്ങി ​തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.
കാ​ല​വ​ർ​ഷ സ​മ​യ​ത്തു ന​ട്ട​തി​നാ​ൽ പ​രി​ച​ര​ണങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ത​ന്നെ വൃ​ക്ഷ​ങ്ങ​ൾ ത​ഴ​ച്ചു​വ​ള​ർ​ന്നി​രി​ക്കു​ക​യാ​ണ്. വ​നം വ​കു​പ്പ് കൊ​ട്ടി​ഘോ​ഷി​ച്ചാ​ണ് ത​ണ​ൽ മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ച്ച​ത്. വ​ള​ർ​ച്ച എ​ത്തി​യ വൃ​ക്ഷ​ങ്ങ​ളു​ടെ അ​ടി​ഭാ​ഗ​ത്ത് പ​തി​ഞ്ഞ നി​ല​യി​ലു​ള്ള ക​ന്പി വ​ല​ക​ൾ സു​ര​ക്ഷി​ത​മാ​യി നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ വ​ശ്യ​പ്പെ​ട്ട് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തു വ​ന്നി​ട്ടു​ണ്ട്.