റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ സ​മ​രം ന​ട​ത്തി
Sunday, June 26, 2022 12:54 AM IST
കോ​യ​ന്പ​ത്തൂ​ർ : വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കൊ​ണ്ട് റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ സ​മ​രം ന​ട​ത്തി. എ​സ്എ​ർ​എം​യു​വി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ധ​ർ​ണ ന​ട​ത്തി​യ​ത്. ഗു​ഡ് ഷെ​ഡ് റോ​ഡി​ലു​ള്ള റെ​യി​ൽ​വേ ഗോ​ഡൗ​ണി​നു മു​ന്നി​ൽ ന​ട​ത്തി​യ സ​മ​ര​ത്തി​ന് എ​സ്ആ​ർ​എം​യു കോ​യ​ന്പ​ത്തൂ​ർ ഡി​വി​ഷ​ൻ സെ​ക്ര​ട്ട​റി ജോ​ണ്‍ നേ​തൃ​ത്വം വ​ഹി​ച്ചു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക, കാ​ലി​യാ​യാ​യി​ട്ടു​ള്ള പോ​സ്റ്റു​ക​ളി​ൽ മ​തി​യാ​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ക തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കൊ​ണ്ട് ന​ട​ത്തി​യ സ​മ​ര​ത്തി​ൽ അ​ന്പ​തോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.