ബ​ഫ​ർ​സോ​ണ്‍ സു​പ്രീംകോ​ട​തി വി​ധി പു​ന​ഃപ​രി​ശോ​ധി​ക്ക​ണം : അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു
Sunday, June 26, 2022 12:56 AM IST
അ​ല​ന​ല്ലൂ​ർ:​ജ​ന​വാ​സ മേ​ഖ​ല​യെ ഒ​ഴി​വാ​ക്കാ​തെ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശം നി​ർ​ണ​യി​ച്ച സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് മെ​ന്പ​ർ ബ​ഷീ​ർ പ​ടു​കു​ണ്ടി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

വ​നാ​തി​ർ​ത്തി​യി​ൽ നി​ന്നും ഒ​രു കി​ലോ മീ​റ്റ​ർ ചു​റ്റ​ള​വി​ൽ എ​യ​ർ ഡി​സ്റ്റ​ൻ​സി​ൽ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടു​ള്ള സു​പ്രീം​കോ​ട​തി വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ജ​ന​വാ​സ മേ​ഖ​ല​ക​ളെ ഒ​ഴി​വാ​ക്കി മാ​ത്ര​മേ അ​ന്തി​മ വി​ധി പു​റ​പ്പെ​ടി​ക്കാ​വു എ​ന്നും സു​പ്രീം​കോ​ട​തി വി​ധി പു​ന: പ​രി​ശോ​ധി​ക്കാ​ൻ കേ​ന്ദ്ര​കേ​ര​ള സ​ർ​ക്കാ​രു​ക​ൾ റി​വി​ഷ​ൻ ഹ​ർ​ജി ന​ല്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി വി​ധി​പ്ര​കാ​രം ജ​ന​വാ​സ മേ​ഖ​ല​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഇ​പ്പോ​ഴ​ത്തെ ഇ​ക്കോ​ള​ജി​ക്ക​ൽ സെ​ൻ​സി​റ്റീ​വ് സോ​ണ്‍ നി​ർ​ണ​യ​മെ​ന്നും പ്ര​മേ​യ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പ​ടി​ക്ക​ൽ​പ്പാ​ടം വാ​ർ​ഡ് മെ​ന്പ​ർ അ​ലി മ​ഠ​ത്തൊ​ടി മു​ണ്ട​ക്കു​ന്ന് വാ​ർ​ഡ് മെ​ന്പ​ർ സ​ജ്ന സ​ത്താ​ർ എ​ന്നി​വ​ർ പ്ര​മേ​യ​ത്തെ പി​ന്തു​ണ​ച്ചു.