കെഎ​സ്ആ​ർടിസി​യു​ടെ മൂ​ന്നാ​ർ യാ​ത്ര ജൂ​ലൈ 16ന്
Wednesday, June 29, 2022 12:13 AM IST
പാ​ല​ക്കാ​ട്: കെ​എ​സ്ആ​ർ​ടി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ലൈ 16 ന് ​പാ​ല​ക്കാ​ട് നി​ന്ന് മൂ​ന്നാ​റി​ലേ​ക്ക് വി​നോ​ദയാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്നു. യാ​ത്ര​യും താ​മ​സ​വും ഉ​ൾ​പ്പ​ടെ 1150 രൂ​പ​യാ​ണ് പാ​ക്കേ​ജ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ 9947086128 ന​ന്പ​റി​ൽ വാ​ട്ട്സ് ആ​പ്പി​ൽ സ​ന്ദേ​ശം അ​യ​ക്കു​ക​യും നേ​രി​ട്ട് വി​ളി​ക്കു​ക​യും ചെ​യ്യാം.
നെ​ല്ലി​യാ​ന്പ​തി​യി​ലേ​യ്ക്ക് എ​ല്ലാ ശ​നി, ഞാ​യ​ർ, ദി​വ​സ​ങ്ങ​ളി​ലും ഏ​ക​ദി​ന യാ​ത്ര തു​ട​രു​ന്നു. ഭ​ക്ഷ​ണം ഉ​ൾ​പ്പ​ടെ 600 രൂ​പ​യാ​ണ് പാ​ക്കേ​ജ്. 35 പേ​രി​ൽ കു​റ​യാ​ത്ത സം​ഘ​ങ്ങ​ൾ യാ​ത്ര​യ്ക്ക് മൂ​ന്ന് ദി​വ​സം മു​ന്പ് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ നെ​ല്ലി​യാ​ന്പ​തി യാ​ത്ര സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.