മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ വി​ക​സ​ന സെ​മി​നാ​ർ
Wednesday, June 29, 2022 12:13 AM IST
മ​ണ്ണാ​ർ​ക്കാ​ട് : പ​തി​നാ​ലാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ദ്ധ​തി രൂ​പീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ വി​ക​സ​ന സെ​മി​നാ​ർ ന​ട​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ബി​നു​മോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​സി​ഡ​ന്‍റ് ഇ​ൻ ചാ​ർ​ജ് മു​ഹ​മ്മ​ദ് ചെ​റൂ​ട്ടി അ​ധ്യ​ക്ഷ​നാ​യി. വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​പി. ബു​ഷ​റ പ​ദ്ധ​തി​രേ​ഖ ഏ​റ്റു​വാ​ങ്ങി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ബ​ഷീ​ർ തെ​ക്ക​ൻ ക​ര​ട് പ​ദ്ധ​തി രേ​ഖ വി​ശ​ദീ​ക​രി​ച്ചു. സെ​ക്ര​ട്ട​റി എ​സ്. ഷ​ക്കീ​ല, വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു.

മ​ല​ന്പാ​ന്പി​നെ പി​ടി​കൂ​ടി

ചി​റ്റൂ​ർ : വി​ള​യോ​ടി​യി​ൽ വ​യ​ലി​ൽ നി​ന്നും മ​ല​ന്പാ​ന്പി​നെ വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ പി​ടി​കൂ​ടി. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ൻ​പ​തി​ന് വി​ള​യോ​ടി പു​ഴ​യ്ക്കു സ​മീ​പ​മു​ള്ള വ​യ​ലി​ലാ​ണ് വ​ഴി​യാ​ത്രി​ക​ർ പാ​ന്പി​നെ ക​ണ്ട​ത്. വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ല്ല​ങ്കോ​ട് വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രാ​യ ആ​ന്‍റ​ണി, സു​നി​ൽകു​മാ​ർ, ദേ​വ​ദാ​സ് എ​ന്നി​വ​ർ രാ​ത്രി 10.30ന് ​സ്ഥ​ല​ത്ത് ഏ​ക​ദേ​ശം അ​ര​മ​ണി​ക്കൂ​റോ​ളം ശ്ര​മപ്പെട്ട് പാ​ന്പി​നെ പി​ടി​കൂ​ടി. ഏ​ക​ദേ​ശം എ​ട്ട​ടി​യോ​ളം പാ​ന്പി​നു നീ​ള​മു​ണ്ട്. പാ​ന്പി​നെ സീ​താ​ർ​കു​ണ്ട് മ​ല​യ​ടി​വാ​ര​ത്തി​ൽ വി​ട്ട​യ​ച്ചു.