ദേശീയ സ്റ്റാ​റ്റി​സ്റ്റി​ക്സ് ദി​നം ആ​ച​രി​ച്ചു
Thursday, June 30, 2022 12:20 AM IST
പാ​ല​ക്കാ​ട്: ജി​ല്ലാ സാ​ന്പ​ത്തി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് വ​കു​പ്പ് ദേ​ശീ​യ സ്റ്റാ​റ്റി​സ്റ്റി​ക്സ് ദി​നം ആ​ച​രി​ച്ചു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി നി​ർ​വ​ഹി​ച്ചു.
തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ളേ​ജ് സ്റ്റാ​റ്റി​സ്റ്റി​ക്സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ർ ഡോ. ​റാ​ണി സെ​ബാ​സ്റ്റ്യ​ൻ ഡാ​റ്റാ ഫോ​ർ സ​സ്റ്റൈ​ന​ബി​ൾ ഡ​വ​ല​പ്മെ​ന്‍റി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സി​നി കാ​സിം അ​ധ്യ​ക്ഷ​യാ​യി.
ജി​ല്ലാ ഓ​ഫീ​സ​ർ വി. ​പ്ര​കാ​ശ് ബാ​ബു, നാ​ഷ​ണ​ൽ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ഫീ​സ് പാ​ല​ക്കാ​ട് മേ​ഖ​ല സീ​നി​യ​ർ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ഫീ​സ​ർ എം. ​ശ​ശി​കു​മാ​ർ, പാ​ല​ക്കാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ. ​ഗോ​പി​നാ​ഥ്, വ​കു​പ്പ് റി​സ​ർ​ച്ച് ഓ​ഫീ​സ​ർ ഫെ​ഡ​റി​ക് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.