ഡോ​ക്ടേ​ഴ്സ് ദി​നാ​ച​ര​ണം
Sunday, July 3, 2022 12:52 AM IST
പാ​ല​ക്കാ​ട് : പാ​ല​ന ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ടേ​ഴ്സ് ദി​നാ​ച​ര​ണം ന​ട​ത്തി. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് പാ​ല​നയി​ലെ എ​ല്ലാ ഡോ​ക്ട​ർ​മാ​രെ​യും ആ​ദ​രി​ച്ചു. സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കും ജോ​യ് ആ​ലു​ക്കാ​സും ഡോ​ക്ട​ർ​മാ​ർ​ക്ക് പൂ​ക്ക​ളും സ​മ്മാ​ന​ങ്ങ​ളും ന​ല്കി​യാ​ണ് ആ​ദ​രി​ച്ച​ത്.