വ​ന​മ​ഹോ​ത്സ​വം: കൂ​ട്ട ഓ​ട്ടം ന​ട​ത്തി വ​നം​വ​കു​പ്പ്
Sunday, July 3, 2022 12:52 AM IST
പാ​ല​ക്കാ​ട് : വ​നം​വ​കു​പ്പും റെ​യി​ൽ​വേ സം​ര​ക്ഷ​ണസേ​ന​യും ചേ​ർ​ന്ന് വ​ന​മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​സ്ഥി​തി​ക്കു​വേ​ണ്ടി കൂ​ട്ട ഓ​ട്ടം ന​ട​ത്തി. യൂ​ണി​റ്റി റ​ണ്‍ ഫോ​ർ എ​ൻ​വി​രോ​ണ്‍​മെ​ന്‍റ് എ​ന്ന് പേ​രി​ട്ട കൂ​ട്ട ഓ​ട്ടം വ​നം വ​കു​പ്പ് ഈ​സ്റ്റേ​ണ്‍ സ​ർ​ക്കി​ൾ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ കെ.​വി​ജ​യാ​ന​ന്ദ​ൻ ഐ​എ​ഫ്എ​സ്, അ​ഡീ​ഷ​ണ​ൽ ഡി​വി​ഷ​ണ​ൽ റെ​യി​ൽ​വേ മാ​നേ​ജ​ർ സ​ക്കീ​ർ ഹു​സൈ​ൻ ഐ​ആ​ർ​എ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. പാ​ല​ക്കാ​ട് ഡി​എ​ഫ്ഒ കു​റ ശ്രീ​നി​വാ​സ്, റെ​യി​ൽ​വേ പോ​ലീ​സ് ക​മാ​ൻ​ഡ​ന്‍റ് ജി​തി​ൻ ബി.​രാ​ജ് എ​ന്നി​വ​ർ കൂ​ട്ട ഓ​ട്ട​ത്തി​നു നേ​തൃ​ത്വം ന​ല്കി.

സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ എ​ൻ.​ടി. സി​ബി​ൻ വ​ന​മ​ഹോ​ത്സ​വ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡ​ന്‍റ് കെ. ​സ​ഞ്ജ​യ് പ​ണി​ക്ക​ർ, റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​ ശ്രീ​കു​മാ​ർ, സി.​ ഷെ​രീ​ഫ്, വി.​ വി​വേ​ക് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. റെ​യി​ൽ​വേ മൈ​താ​ന​ത്ത് വൃ​ക്ഷ​തൈ ന​ട്ടു​കൊ​ണ്ട് ആ​രം​ഭി​ച്ച കൂ​ട്ട ഓ​ട്ടം അ​ക​ത്തേ​ത്ത​റ വ​ഴി റെ​യി​ൽ​വേ കോ​ള​നി​യി​ൽ സ​മാ​പി​ച്ചു.