വി​എ​ഫ്പി​സി​കെ എം​പ്ലോ​യീ​സ് വെ​ൽ​ഫെ​യ​ർ യൂ​ണി​യ​ൻ ക​ണ്‍​വ​ൻ​ഷ​ൻ
Tuesday, July 26, 2022 12:43 AM IST
ആ​ല​ത്തൂ​ർ : വി​എ​ഫ്പി​സി​കെ എം​പ്ലോ​യീ​സ് വെ​ൽ​ഫെ​യ​ർ യൂ​ണി​യ​ൻ സി​ഐ​ടി​യു സം​സ്ഥാ​ന ക​ണ്‍​വെ​ൻ​ഷ​ൻ ആ​ല​ത്തൂ​രി​ൽ സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​ൻ. ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സി.​ഭ​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. അ​രു​ണ്‍​കു​മാ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കെ.​ ബാ​ബു എം​എ​ൽ​എ, കെ.​ഡി. പ്ര​സേ​ന​ൻ എം​എ​ൽ​എ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​മോ​ഹ​ൻ​ദാ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യി കെ.​ബാ​ബു എം​എ​ൽ​എ (പ്ര​സി​ഡ​ന്‍റ്), സി.​ഭ​വ​ദാ​സ​ൻ, വി.​എ​സ്. ദീ​പ​കു​മാ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ടി.​വി. അ​രു​ണ്‍​കു​മാ​ർ (സെ​ക്ര​ട്ട​റി), കെ.​മോ​ഹ​ൻ​ദാ​സ്, എം.​ര​ജി​ത (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി). സി.​ആ​ർ. ഷി​ബു (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.