‘ഹെ​ൽ​പ്പിം​ഗ് ഹാ​ൻ​ഡ്സ് ’ ത​യ്യ​ൽ മെ​ഷീ​ൻ സം​ഭാ​വ​ന ചെ​യ്തു
Tuesday, August 9, 2022 12:16 AM IST
പാ​ല​ക്കാ​ട്: റോ​ട്ട​റി ക്ല​ബ് ഓ​ഫ് പാ​ല​ക്കാ​ട് ഫോ​ർ​ട്ടും പാ​ല​ക്കാ​ട് മേ​ഴ്സി കോ​ള​ജും ഹെ​ൽ​പ്പിം​ഗ് ഹാ​ൻ​ഡ്സ് എ​ന്ന പേ​രി​ൽ സം​യു​ക്ത​മാ​യി ന​ട​ത്തി വ​രു​ന്ന സാ​മൂ​ഹ്യ സേ​വ​ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി രാ​ജാ​മ​ണി എ​ന്ന യു​വ​തി​യു​ടെ കു​ടും​ബ​ത്തി​നു ജീ​വി​ത മാ​ർ​ഗം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ത​യ്യ​ൽ മെ​ഷീ​ൻ സം​ഭാ​വ​ന ചെ​യ്തു. മേ​ഴ്സി കോ​ള​ജി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് കെ.​വി. സ​ജീ​വ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഗി​സ​ല ജോ​ർ​ജ് മു​ഖ്യാ​തി​ഥി​യാ​യി. റോ​ട്ട​റി സോ​ണ​ൽ ചെ​യ​ർ​മാ​ൻ ​പി. സ​ന്തോ​ഷ് കു​മാ​ർ, സി​സ്റ്റ​ർ നി​ർ​മ​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ശി​വ​ദാ​സ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​ൻ പു​ല്ല​ഞ്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു.