ര​ണ്ടാംവി​ള കൃ​ഷി; ജ​ല​സേ​ച​ന​ത്തി​നും ക​നാ​ൽ ന​വീ​ക​ര​ണ​ത്തി​നും 8.58 കോ​ടി
Thursday, August 11, 2022 12:13 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ ര​ണ്ടാം വി​ള നെ​ൽ​കൃ​ഷി​ക്കാ​വ​ശ്യ​മാ​യ ജ​ല​വി​ത​ര​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി ക​നാ​ൽ ന​വീ​ക​ര​ണം ന​ട​ത്തു​ന്ന​തി​ന് 8.58 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ​താ​യി ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ജി​ല്ല ക​ളക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​സ് ഹാ​ളി​ൽ ചേ​ർ​ന്ന മ​ല​ന്പു​ഴ, മം​ഗ​ലം, പോ​ത്തു​ണ്ടി, ചേ​രാ​മം​ഗ​ലം ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും ന​വീ​ക​ര​ണം. ക​ഴി​ഞ്ഞ​വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി വ​ഴി​യാ​ണ് ന​ട​ത്തി​യി​രു​ന്ന​ത്.
തൊ​ഴി​ലു​റ​പ്പ് മി​ഷ​ൻ ഡ​യ​റ​ക്ട​റു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ഈ ​വ​ർ​ഷം ജ​ല​സേ​ച​ന വ​കു​പ്പ് നേ​രി​ട്ട് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.
ഇ​റി​ഗേ​ഷ​ഷ​ൻ വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ഡി. ​അ​നി​ൽ​കു​മാ​ർ, എ.​ഇ.​ഇ. സ്മി​ത ബാ​ല​കൃ​ഷ്ണ​ൻ, ഉ​ദ്യോ​ഗ​സ്ഥ​ർ, മ​ല​ന്പു​ഴ, മം​ഗ​ലം, പോ​ത്തു​ണ്ടി, ചേ​രാ​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലെ പി.​എ.​സി. മെ​ന്പ​ർ​മാ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.