ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ 23 മു​ത​ൽ
Friday, August 12, 2022 12:44 AM IST
പാലക്കാട്: അ​ക്ഷ​യ​കേ​ന്ദ്ര​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ന​ൽ​കി​യ​വ​ർ​ക്കു​ള്ള പ​രീ​ക്ഷ 23 മു​ത​ൽ 27 വ​രെ ന​ട​ക്കും. ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ​ക്കു​ള്ള ഹാ​ൾ​ടി​ക്ക​റ്റ് ഇ-​മെ​യി​ലി​ൽ ല​ഭ്യ​മാ​കാ​ത്ത​വ​ർ 0491 2544188, 2547820 ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ജി​ല്ലാ പ്രൊ​ജ​ക്ട് മാ​നേ​ജ​ർ അ​റി​യി​ച്ചു.