എ​ൻ​എ​സ്എ​സ് സ​പ്ത​ദി​ന സ​ഹ​വാ​സ ക്യാ​ന്പ്
Sunday, August 14, 2022 12:42 AM IST
ആ​ല​ത്തൂ​ർ : ചി​റ്റി​ല​ഞ്ചേ​രി എം​എ​ൻ​കെഎം​എ​ച്ച്എ​സ് സ്കൂ​ളി​ൽ എ​ൻ​എ​സ്എ​സ് സ​പ്ത​ദി​ന സ​ഹ​വാ​സ ക്യാ​ന്പ് "സ്വാ​ത​ന്ത്ര്യാ​മൃ​തം 2022’ന് ​തു​ട​ക്ക​മാ​യി. ക്യാ​ന്പ് കെ.​ഡി. പ്ര​സേ​ന​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ലാ​ർ​കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​വ​ത്സ​ല യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ എം.​ബി​ന്ദു ജോ​യ് സ്വാ​ഗ​ത​വും പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജി​ഷ റോ​സ് മാ​ത്യു ന​ന്ദി​യും അ​റി​യി​ച്ചു. വാ​ർ​ഡ് മെ​ന്പ​ർ മു​ര​ളീ​ധ​ര​ൻ, എ​ച്ച്എം എം.​അ​ര​വി​ന്ദ​ൻ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ശി​വ​കു​മാ​ർ, ചി​റ്റൂ​ർ ക്ല​സ്റ്റ​ർ പി​എ​സി​ആ​ർ അ​രു​ണ്‍​കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.
ഉ​ദ്ഘാ​ട​ന​ത്തെ തു​ട​ർ​ന്ന് ​ക​ല്പ​കം​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തെ​ങ്ങി​ൻ തൈ ​ന​ട​ൽ, "ഹ​ർ ഘ​ർ തീ​രം​ഗ​' ദേ​ശീ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 100 വീ​ടു​ക​ളി​ൽ പ​താ​ക വി​ത​ര​ണ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.