യോ​ഗം ഇ​ന്ന്
Saturday, August 17, 2019 11:05 PM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റു​ടെ ഓ​ഫീ​സി​ൽ 20ന് ​വ​ന​അ​ദാ​ല​ത്ത് ന​ട​ത്തും. വ​ന്യ​മൃ​ഗ ആ​ക്ര​മണ​ത്തി​ൽ ജീ​വ​ഹാ​നി​ക്കും കൃ​ഷി​യി​ട​ത്തി​ലെ ന​ഷ്ട​ങ്ങ​ൾ​ക്കു മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കാ​നും വ​ന്യ​ജീ​വി​ക​ളു​ടെ വ​ർ​ധ​ന കു​റ​യ്ക്കു​ന്ന​തി​നു​മു​ള്ള പ​രാ​തി​ക​ൾ വ​ന​അ​ദാ​ല​ത്തി​ൽ ന​ല്കാം.ഇ​തി​നാ​വ​ശ്യ​മാ​യ രൂപരേഖ ഇ​ന്നു​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മോ​യ​ൻ​സ് എ​ൽ​പി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ന​ല്കും.എ​ല്ലാ കൃ​ഷി​ക്കാ​ർ​ക്കും ആ​ദി​വാ​സി​ക​ൾ​ക്കും കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ​ക്കും ഫോം ​വി​ത​ര​ണം ചെ​യ്യും. ലാ​ന്‍റ് ട്രി​ബ്യൂ​ണ​ൽ ഇ​ഷ്യു ചെ​യ്തി​ട്ടു​ള്ള ക്ര​യ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ വ​ന​ഭൂ​മി​യ​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വാ​യിട്ടുണ്ട്.