പീ​ഡ​ന​കേ​സ്: യു​വാ​വ് അ​റ​സ്റ്റി​ൽ
Saturday, August 17, 2019 11:09 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ത്ഥി​നി​യെ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ യു​വാ​വി​നെ ശ്രീ​കൃ​ഷ്ണ​പു​രം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണ് മ​ണ്ണ​ന്പ​റ്റ ചേ​ലാ​ട്ടു​കു​ന്ന് സു​ഭാ​ഷ്(21) അ​റ​സ്റ്റി​ലാ​യ​ത്. ര​ണ്ടു​മാ​സം​മു​ന്പ് സു​ഭാ​ഷ് മ​റ്റൊ​രു യു​വ​തി​യെ വി​വാ​ഹം ചെ​യ്തി​രു​ന്നു. ചൈ​ൽ​ഡ് ലൈൻ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​ റി​മാ​ൻ​ഡ് ചെ​യ്തു.