ക​ർ​ഷ​ക​ദി​നം ആ​ച​രി​ച്ചു
Sunday, August 18, 2019 10:40 PM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് ജി​എം​യു​പി സ്കൂ​ളി​ന്‍റെ​യും അ​നു​സ​ന്ധ​ൻ പ്രോ​ജ​ക്ടി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ചി​ങ്ങം ഒ​ന്ന് ക​ർ​ഷ​ക​ദി​നം ആ​ച​രി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​കെ.​വി​നോ​ദ് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് കൃ​ഷി ഓ​ഫീ​സ​ർ ഗി​രി​ജ വി​വി​ധ കൃ​ഷി​രീ​തി​ക​ളെ​ക്കു​റി​ച്ചും കാ​ർ​ഷി​ക​വൃ​ത്തി​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ക്ലാ​സെ​ടു​ത്തു.
പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സ്കൂ​ൾ മു​റ്റ​ത്ത് വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു. അ​ധ്യാ​പ​ക​രാ​യ രാ​ജ​ശ്രീ, പി.​ബ​ഷീ​ർ, കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹ​രി​തം കാ​ർ​ഷി​ക ക്ല​ബ് ക​ണ്‍​വീ​ന​ർ ജി.​എ​ൻ.​ഹ​രി​ദാ​സ് സ്വാ​ഗ​ത​വും ക്ല​ബ് സെ​ക്ര​ട്ട​റി നൂ​ർ​ജ​ഹാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. മ​ണ്ണാ​ർ​ക്കാ​ട് കൃ​ഷി ഓ​ഫീ​സ​ർ ഗി​രി​ജ വി​വി​ധ കൃ​ഷി​രീ​തി​ക​ളെ ക്കു​റി​ച്ചും കാ​ർ​ഷി​ക​വൃ​ത്തി​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ക്ലാ​സെ​ടു​ത്തു.