പ്ര​ള​യ​ബാ​ധി​ത​ർ​ക്കാ​യി ഷെ​ഫി​യു​ടെ സ്നേ​ഹ​സ​മ്മാ​നം
Sunday, August 18, 2019 10:41 PM IST
ആ​ല​ത്തൂ​ർ: മ​ഴ​ക്കെ​ടു​തി​യി​ൽ കേ​ര​ളം വ​ല​യു​ന്പോ​ൾ ദു​ര​ന്ത​ബാ​ധി​ത​ർ​ക്കാ​യി ഷെ​ഫി ഗ്രൂ​പ്പ് ന​ല്കി​യ​ത് ഒ​രു​മു​റി നി​റ​യെ വ​സ്ത്ര​ങ്ങ​ൾ. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന പി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ല​ത്തൂ​ർ ടൗ​ണി​ലെ ഷെ​ഫി ഗ്രൂ​പ്പ് ഉ​ട​മ​സ്ഥ​രും സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ റ​ഷീ​ദും റ​ഫീ​ക്കും ത​ങ്ങ​ളു​ടെ ഗോ​ഡൗ​ണി​ൽ ചെ​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വി​ല​മ​തി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ൾ കെ.​ഡി.​പ്ര​സേ​ന​ൻ എം​എ​ൽ​എ യെ ​ഏ​ല്പി​ച്ച​ത്.
കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ​ക്കു​വ​രെ 1500 ൽ ​അ​ധി​കം​പേ​ർ​ക്ക് ധ​രി​ക്കാ​വു​ന്ന വ​സ്ത്ര​ങ്ങ​ളാ​ണ് സം​ഭാ​വ​ന ചെ​യ്ത​ത്.
ത​ങ്ങ​ളു​ടെ ലാ​ഭ​ത്തേ​ക്കാ​ൾ ഉ​പ​രി ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന അ​നേ​കം പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​ക​ണ​മെ​ന്നും യ​ഥാ​ർ​ത്ഥ കൈ​ക​ളി​ൽ എ​ത്തു​മെ​ന്ന വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് ഏ​ല്പ്പി​ക്കു​ന്ന​തെ​ന്ന് റ​ഷീ​ദ് പ​റ​യു​ന്നു.
സി​പി​എം നേ​ത്യ​ത്വ​ത്തി​ലാ​യി​രു​ന്നു. ഫ​ണ്ട് സ​മാ​ഹ​ര​ണം, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ജി.​ഗം​ഗാ​ധ​ര​ൻ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​എ.​നാ​സ​ർ, സി​പി​എം കാ​ട്ടു​ശേ​രി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സി.​ഭ​വ​ദാ​സ​ൻ പങ്കെടുത്തു.