പൗ​ൾ​ട്രി ക്ല​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, August 19, 2019 10:34 PM IST
പാ​ല​ക്കാ​ട്: ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ബി​ഇ​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ല​യ​ത്തി​ൽ രൂ​പീ​ക​രി​ച്ച പൗ​ൾ​ട്രി ക്ല​ബ് പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ സി.​കൃ​ഷ്ണ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ രാ​ജേ​ശ്വ​രി ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചീ​ഫ് വെ​റ്റി​ന​റി ഓ​ഫീ​സ​ർ ഡോ. ​സു​ബ്ര​ഹ്മ​ണ്യ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ഫ്.​ബി.​ബ​ഷീ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ല​യ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​ത്ത 50 കു​ട്ടി​ക​ൾ​ക്ക് അ​ഞ്ചു​കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ വീ​ത​വും മൂ​ന്നു​കി​ലോ കോ​ഴി​ത്തീ​റ്റ​യും ഫീ​ൽ​ഡ് ഓ​ഫീ​സ​ർ സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം വി​ത​ര​ണം ചെ​യ്തു.
ഡെ​പ്യൂ​ട്ടി ഹെ​ഡ്മി​സ്ട്ര​സ് ജി​സി മാ​ത്യു സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി റെ​ജി​നോ​ൾ​ഡ് അ​നി​ൽ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.