ജി​ല്ലാ സം​സ്കൃ​ത ദി​നാ​ച​ര​ണം
Wednesday, August 21, 2019 12:53 AM IST
വ​ട​ക്ക​ഞ്ചേ​രി: പാ​ല​ക്കാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ലാ സം​സ്കൃ​ത ദി​നാ​ച​ര​ണം മം​ഗ​ലം ഗാ​ന്ധി​സ്മാ​ര​ക സ്കൂ​ളി​ൽ കെ.​ഡി.​പ്ര​സേ​ന​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കു​മാ​ര​ൻ അ​ധ്യ​ക്ഷ​നാ​യി. സം​സ്കൃ​തം സ്പെ​ഷ്യ​ൽ ഓ​ഫീ​സ​ർ ഡോ: ​സു​നീ​തി​ദേ​വി സം​സ്കൃ​ത​ദി​ന സ​ന്ദേ​ശം ന​ല്കി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​കൃ​ഷ്ണ​കു​മാ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ഗോ​വി​ന്ദ​ൻ, പി.​ടി.​ജ​യ​ല​ക്ഷ്മി, എ​ൻ.​നി​ജീ​ഷ്, പി.​യു.​ബി​ന്ദു, എ​സ്.​ഭാ​സ്ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ.​സു​നീ​തി ദേ​വി, ഡോ. ​ഇ.​എ​ൻ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി.​ദി​വാ​ക​ര​ൻ മാ​സ്റ്റ​ർ, നീ​നാ വാ​ര്യ​ർ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.