അ​ഭി​മു​ഖം 26 ന്
Wednesday, August 21, 2019 10:53 PM IST
പാലക്കാട്: ​അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​രി​ധി​യി​ലെ സ​ർ​ക്കാ​ർ/​എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ ’ഗോ​ത്ര​ബ​ന്ധു’ പ​ദ്ധ​തി​യി​ലേ​ക്ക് മെ​ന്‍റ​ർ ടീ​ച്ച​ർ നി​യ​മി​ക്കു​ന്ന​തി​നു​ള​ള അ​ഭി​മു​ഖം 26 ന് ​രാ​വി​ലെ 10 ന് ​അ​ഗ​ളി മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ ന​ട​ക്കും. അ​പേ​ക്ഷ​ക​ർ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, ജാ​തി തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​സ്സ​ലു​മാ​യി അ​ന്നേ ദി​വ​സം അ​ഭി​മു​ഖ​ത്തി​ൽ എ​ത്ത​ണ​മെ​ന്ന് പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
നേ​ര​ത്തേ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ അ​ഭി​മു​ഖ​ത്തി​ന് പ​ങ്കെ​ടു​ക്കേ​ണ്ട​തി​ല്ല.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

അ​ഗ​ളി: ഷോ​ള​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റ പ​രി​ധി​യി​ൽ സ്ഥി​ര​താ​മ​സ​മു​ള്ള​വ​രും ശാ​രീ​രി​ക മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​രു​മാ​യ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളി​ൽ​നി​ന്നും സ്കോ​ള​ർ​ഷി​പ്പി​നു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.
അ​പേ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് 31ന​കം കോ​ട്ട​ത്ത​റ ജി​യു​പി സ്കൂ​ളി​ൽ പ്ര​ധാ​ന അ​ധ്യാ​പി​ക​യ്ക്ക് ന​ല്ക​ണം.
റേ​ഷ​ൻ​കാ​ർ​ഡ് പ​ക​ർ​പ്പ്, മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ബാ​ങ്ക് പാ​സ് ബു​ക്ക് പ​ക​ർ​പ്പ്, പ​ഞ്ചാ​യ​ത്തി​ന് പു​റ​ത്തു പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ​ങ്കി​ൽ കു​ട്ടി പ​ഠി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നും ആ​നു​കൂ​ല്യ​ങ്ങ​ൾ കൈ​പ്പ​റ്റി​യി​ട്ടി​ല്ല​ന്നു​ള്ള സാ​ക്ഷ്യ​പ​ത്രം എ​ന്നി​വ അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം