മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി
Thursday, August 22, 2019 12:13 AM IST
ചി​റ്റൂ​ർ: കു​ടും​ബ​ക്കാ​രു​മാ​യി തെ​റ്റി​പ്പി​രി​ഞ്ഞ് ത​നി​ച്ച് താ​മ​സിക്കു​ന്ന മ​ധ്യ​വ​യ​സ്കനെ വി​ട്ടി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.സൗ​ഭാം​ബി​ക ന​ഗ​ർ ബാ​ല​കൃ​ഷ​ണ​ന്‍റെ മ​ക​ൻ അ​ഴ​കി​രി സ്വാ​മി (52) ആ​ണ് മരിച്ച ത്. മൃ​ത​ദേ​ഹം ചീ​ഞ്ഞ​ളി​ഞ്ഞ് ദു​ർ​ഗ​ന്ധം പ​ര​ന്ന​തോ​ടെ ന​ട​ത്തി​യ അ​ന്വ​ഷ​ണം ന​ട​ത്തി​ലാ​ണ് മ​ര​ണ വി​വ​രം അ​റി​ഞ്ഞ​ത്. ചി​റ്റൂ​ർ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. മൃ​ത​ദേ​ഹം ഇ​ന്നു കാ​ല​ത്ത് പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തും.