കാ​ലി​ക​ളെ മേ​ക്കാ​ൻ പോ​യ ആ​ദി​വാ​സി​യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ
Thursday, August 22, 2019 11:26 PM IST
അ​ഗ​ളി:​ അ​ട്ട​പ്പാ​ടി കു​ന്നം​ചാ​ള ഉൗ​രി​ലി​ലെ പൊ​ന്നു​സ്വാ​മി (45)യെ ​ഉൗ​രി​ന് സ​മീ​പ​ത്തു കാ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​ട് മേ​ക്കാ​ൻ കാ​ട്ടി​ലേ​ക്കു പോ​യ പൊ​ന്നു​സ്വാ​മി മ​ട​ങ്ങി​യെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ഉൗ​രു​നി​വാ​സി​ക​ൾ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ഗ​ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഭാ​ര്യ: ശി​വാ​ത്ത. ഒ​രു മ​ക​ളു​ണ്ട്.