ആ​കാ​ശ​പ്പ​റ​വ​യി​ലെ അ​ന്തേ​വാ​സി​ക​ൾ​ ഓ​ണം ആ​ഘോ​ഷി​ച്ചു
Tuesday, September 10, 2019 11:23 PM IST
ക​രി​ന്പ: ആ​കാ​ശ​പ്പ​റ​വ​യി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പം കെ​സി വൈ​എം മ​ണ്ണാ​ർ​ക്കാ​ട് ഫൊ​റോ​ന ഓ​ണം ആ​ഘോ​ഷി​ച്ചു.
ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ആ​ൽ​ബി​ൻ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജെ​സ്റ്റി​ൻ കോ​ലം​ക​ണ്ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ബി, സെ​ക്ര​ട്ട​റി അ​ല​ൻ, ട്ര​ഷ​റ​ർ ലി​ൻ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബ്രി​ജി​റ്റ്, ജി​തി​ൻ മോ​ളോ​ത്ത്, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ടി​സി, വി​ൻ​സി ജോ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി.

ആ​ന​വാ​യ് ഉൗ​രി​ൽ ഓ​ണാ​ഘോ​ഷം

അ​ഗ​ളി: അ​ഗ​ളി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ന​വാ​യ് ഉൗ​രി​ൽ 2019-ലെ ​ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ശി​വ​വി​ക്രം ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ര​ന്പ​രാ​ഗ​ത നൃ​ത്ത​വും പാ​ട്ടും വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളു​മാ​യി ന​ട​ത്തി​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​ല്ലാം ഓ​ണ​ക്കോ​ടി ന​ല്കി.
അ​ഗ​ളി എ​എ​സ്പി ന​വ​നീ​ത് ശ​ർ​മ, സി​ഐ ഹി​ദാ​യ​ത്തു​ള്ള മാ​ന്പ്ര, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ആ​ശാ​വി​ജ​യ​ൻ, ഉൗ​രു​മൂ​പ്പ​ൻ ക​ക്കി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.