ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു
Tuesday, September 10, 2019 11:25 PM IST
ആ​ല​ത്തൂ​ർ: ത​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​ലി​യേ​റ്റീ​വ് കി​ട​പ്പു​രോ​ഗി​ക​ൾ​ക്കു​ള്ള ഓ​ണ​ക്കി​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം ത​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​മ​നോ​ജ് കു​മാ​ർ നി​ർ​വ​ഹി​ച്ചു. വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ മു​ഹ​മ്മ​ദ് ഹ​നീ​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ റം​ല​ത്ത് മു​ഹ​മ്മ​ദ്, മെം​ബ​ർ​മാ​രാ​യ എ.​എ.​ക​ബീ​ർ, ബീ​ന ജോ​സ്, സു​നി​ത ല​ക്ഷ്മ​ണ​ൻ, ശാ​ന്ത​കു​മാ​രി, പ്രി​ൻ​സി രാ​ജേ​ഷ്, ദാ​മോ​ദ​ര​ൻ കാ​ള​ന്പ​ത്ത്, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ സ​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണ​ത്തി​ലു​ള്ള 50 പേ​ർ​ക്കാ​ണ് ഓ​ണ​ക്കി​റ്റ് വി​ത​ര​ന്നം ചെ​യ്ത​ത്.ഓ​ണ​ക്കി​റ്റ് വി​ത​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ മു​ഴു​വ​ൻ തു​ക​യും സ്പോ​ണ്‍​സ​ർ ചെ​യ്ത​ത് വി​ജ​യ​ൻ കാ​ള​ന്പ​ത്താ​ണ്.