ഫ്ളെ​ക്സു​ക​ൾ നീ​ക്കം ചെ​യ്തു
Sunday, September 15, 2019 12:48 AM IST
കോ​യ​ന്പ​ത്തൂ​ർ: ചെ​ന്നൈ​യി​ൽ ബാ​ന​ർ വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച ഫ്ളെ​ക്സ്, ബാ​ന​റു​ക​ൾ മു​ത​ലാ​യ നീ​ക്കം ചെ​യ്തു തു​ട​ങ്ങി.

നി​യ​മ​വി​രു​ദ്ധ​മാ​യി ഫ്ളെ​ക്സ് ബാ​ന​റു​ക​ൾ വ​യ്ക്കു​ന്ന​ത് നി​രീ​ക്ഷി​ക്കു​ന്ന​ത് ശ​ക്ത​മാ​ക്കി. നി​യ​മ​വി​രു​ദ്ധ​മാ​യി ഫ്ളെ​ക്സ് ബാ​ന​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കും. ഇ​തു​വ​രെ നി​യ​മ​വി​രു​ദ്ധ​മാ​യി ഫ്ളെ​ക്സ് വ​ച്ച​തി​ന്‍റെ പേ​രി​ൽ ഇ​രു​പ​ത് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു.