പോ​ത്തു​ണ്ടി ഡാം ​തു​റ​ക്കു​ന്ന​ത് മാ​റ്റി​വ​ച്ചു
Sunday, September 15, 2019 12:49 AM IST
പോ​ത്തു​ണ്ടി: ഡാ​മി​ലേ​ക്ക് വൃ​ക്ഷ്ടി​പ്ര​ദേ​ശ​ത്തെ മ​ഴ​യു​ടെ തോ​ത് കു​റ​ഞ്ഞ​തോ​ടെ മ​ല​നി​ര​ക​ളി​ൽ നി​ന്നു​മു​ള്ള നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ​തി​നാ​ൽ ഇ​ന്ന​ലെ തു​റ​ക്കാ​മെ​ന്ന പ​ദ്ധ​തി ത​ത്ക്കാ​ലം മാ​റ്റി വ​ച്ച​താ​യി എ. ​ഇ ജെ​സി​ൽ വ​ർ​ഗ്ഗീ​സ് പ​റ​ഞ്ഞു. കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ പ്ര​വ​ച​നം പ്ര​കാ​രം 45 ദി​വ​സ​ങ്ങ​ൾ​ക്ക് മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞു വ​രു​ന്ന​താ​യി കാ​ണു​ന്ന​തി​നാ​ലാ​ണ് തീ​രു​മാ​നം മാ​റ്റി​യ​ത്. അ​ധി​കാ​രി​ക​ളു​മാ​യി ഇ​ന്ന​ലെ രാ​വി​ലെ പ​ത്തു മ​ണി​യോ​ടെ ന​ട​ത്തി​യ കൂ​ടി​യാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​നം. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ജ​ല​നി​ര​പ്പ് 51 അ​ടി​യാ​ണ്.