എം​ഇ​എ​സ് ക​ല്ല​ടി കോ​ള​ജി​ൽ സ്നേ​ഹ​സ്പ​ർ​ശം 2019 ന​ട​ത്തി
Sunday, September 15, 2019 12:49 AM IST
മ​ണ്ണാ​ർ​ക്കാ​ട്: എം​ഇ​എ​സ് ക​ല്ല​ടി കോള​ജ് 1988-90 പ്രീ​ഡി​ഗ്രി സ​യ​ൻ​സ് ഗ്രൂ​പ്പ് ഈ​വ​നിം​ഗ് ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ സ്നേ​ഹ​സ്പ​ർ​ശം 2019 എ​ന്ന​പേ​രി​ൽ ഏ​ക​ദി​ന സം​ഗ​മം ന​ട​ത്തി. റി​ട്ട​യേ​ഡ് പ്ര​ഫ. സാ​ബു ഐ​പ്പ് കി​ഴ​ക്കേ​ക്ക​ര സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി ​ഡാ​ക് കൊ​ള​ജ് പ്രി​ൻ​സി​പ്പ​ൽ കെ.​ഡി.​ദേ​വി​ക​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സു​രേ​ഷ് നാ​യ​ർ, ബി​ജു ജോ​സ്, കെ.​പി.​ഹാ​രി​സ്, കെ.​അ​ഫ്സ​ൽ. വ​ഹീ​ദ് മു​ണ്ട​യി​ൽ, അ​ഡ്വ.​വി.​എ.​ജ​യ​കൃ​ഷ്ണ​ൻ, അ​ഡ്വ. കൃ​ഷ്ണ​ക​മാ​ർ, അ​ഡ്വ.​നൗ​ഷാ​ദ്, ഹം​സ, സ​ലീം, അ​ഷ​റ​ഫ്, വി.​ആ​ർ.​സു​ധ, ര​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.