എ​ൻ​ജി​നീ​യേ​ഴ്സ് ദി​നം ഇന്ന്
Sunday, September 15, 2019 12:49 AM IST
പാ​ല​ക്കാ​ട്: ദി ​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ഓ​ഫ് എ​ൻ​ജി​നീ​യേ​ഴ്സ് (ഇ​ന്ത്യ) പാ​ല​ക്കാ​ട് കേ​ന്ദ്രം എ​ൻ​ജി​നീ​യേ​ഴ്സ് ദി​നം ആ​ഘോ​ഷി​ക്കും. ഇ​ന്ത്യ​യു​ടെ ആ​സൂ​ത്ര​ണ​ത്തി​ന്‍റെ പി​താ​വും ആ​ധു​നി​ക മൈ​സൂ​റി​ന്‍റെ ശി​ല്പി​യു​മാ​യ എ​ൻ​ജി​നീ​യ​റും ആ​സൂ​ത്ര​ണ വി​ദ​ഗ്ധ​നു​മാ​യി​രു​ന്ന ഭാ​ര​ത​ര​ത്ന സ​ർ എം.​വി​ശ്വേ​ശ​ര​യ്യ​യു​ടെ ജന്മദി​ന​മാ​യ ഇ​ന്നാ​ണ് ദേ​ശീ​യ എ​ൻ​ജി​നീ​യേ​ഴ്സ് ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​ത്.