പ​രി​ശീ​ല​നം
Sunday, September 15, 2019 12:49 AM IST
പാ​ല​ക്കാ​ട്: ന​വ മാ​ധ്യ​മ​രം​ഗ​ത്തെ അ​ന​ന്ത സാ​ധ്യ​ത​ക​ൾ തു​റ​ന്ന് ഓ​ണ്‍ എ​യ​ർ മീ​ഡി​യ സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​നം ശ്ര​ദ്ധേ​യ​മാ​യി. പ​രി​ശീ​ല​ന ക്യാ​ന്പ് ഓ​ണ്‍ എ​യ​ർ മീ​ഡി​യ ര​ക്ഷാ​ധി​കാ​രി ബ​ഷീ​ർ ഹ​സ്സ​ൻ ന​ദ്വി ഉ​ദ്ഘാ​ട​നം ചെ​യ്തു.