റ​യി​ൽ​വേ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ല​യം അ​ട​ച്ച് പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ൽ
Sunday, September 15, 2019 10:55 PM IST
മ​ല​ന്പു​ഴ: റ​യി​ൽ​വേ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ല​യം അ​ട​ച്ച് പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ൽ. ഒ​ല​വ​ക്കോ​ട് റ​യി​ൽ​വേ സ്റ്റേ​ഷ​ൻ നി​ന്നും ര​ണ്ടു കീ​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന വി​ദ്യാ​ല​യം പാ​ല​ക്കാ​ടി​ന്‍റെ വി​ദ്യാ​ഭ്യാ​സ ഭൂ​പ​ട​ത്തി​ൽ വ​ലി​യ സ്ഥാ​ന​മാ​ണു​ള്ള​ത്.
1958 ൽ ​എ​ൽ പി ​സ്കൂ​ളാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച വി​ദ്യാ​ല​യം 1983 മു​ത​ൽ ഹൈ​സ്കൂ​ളാ​യും 2002 മു​ത​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു​ണ്ട്. ആ​യി​ര​ത്തി ഇ​രു​നൂ​റി​ല​ധി​കം വി​ദ്യാ​ർ​ത്ഥി​ക​ൾ പ​ഠി​ച്ചി​രു​ന്ന വി​ദ്യാ​ല​യ​ത്തി​ൽ ഇ​പ്പോ​ൾ ഇ​രു​നൂ​റ്റി അ​ന്പ​തി​ന​ടു​ത്ത് വി​ദ്യാ​ർ​ത്ഥി​ക​ളാ​ണു​ള്ള​ത്. അ​ന്പ​ത് അ​ധ്യാ​പ​ക​ർ ഉ​ണ്ടാ​യി​രു​ന്ന​വി​ടെ ഇ​പ്പോ​ൾ 21 സ്ഥി​ര അ​ധ്യാ​പ​ക​രാ​ണു​ള്ള​ത്.
കേ​ന്ദ്ര വി​ദ്യാ​ല​യം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് റ​യി​ൽ​വേ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ന് മ​ങ്ങ​ലേ​റ്റു തു​ട​ങ്ങി​യ​ത്.ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ൾ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലേ​ക്ക് ചേ​ക്കേ​റാ​ൻ തു​ട​ങ്ങി​യ​തോ​ടെ പ​തു​ക്കെ പ​തു​ക്കെ വി​ദ്യാ​ല​യ​ത്തി​ന്‍റെ ത​മി​ഴ്, മ​ല​യാ​ളം മീ​ഡി​യ​ങ്ങ​ൾ പൂ​ട്ടി. ഇ​പ്പോ​ൾ ഒ​ന്നാം ക്ലാ​സും ഇ​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്. ഒ​രു ക്ലാ​സി​ൽ റ​യി​ൽ​വേ ജീ​വ​ന​ക്കാ​രു​ടെ പ​തി​നെ​ഞ്ച് വി​ദ്യാ​ർ​ത്ഥി​ക​ളെ​ങ്കി​ലും വേ​ണ​മെ​ന്ന നി​യ​മ​ത്തെ തു​ട​ർ​ന്നാ​ണ് ഒ​ന്നാം ക്ലാ​സ് ഇ​ല്ലാ​താ​യ​ത്.
വ​ർ​ഷം ക​ഴി​യു​ന്തോ​റും ഇ​ത്ത​ര​ത്തി​ൽ ഓ​രോ ഡി​വി​ഷ​നു​ക​ൾ ഇ​ല്ലാ​താ​യി വി​ദ്യാ​ല​യം നി​ർ​ത്തു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഇ​തി​നെ​തി​രെ പി​ടി​ഐ അം​ഗ​ങ്ങ​ളും പൂ​ർ​വ്വ വി​ദ്യാ​ർ​ത്ഥി അ​സോ​സി​യേ​ഷ​നും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. പൂ​ർ​വ്വ വി​ദ്യാ​ർ​ത്ഥി​യും വി​ദ്യാ​ല​യം സ്ഥി​തി ചെ​യ്യു​ന്ന വാ​ർ​ഡ് അം​ഗ​വു​മാ​യ കെ ​സു​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റ​യി​ൽ​വേ ഡി​വി​ഷ​ൻ ഓ​ഫീ​സി​ലേ​ക്ക് ധ​ർ​ണ്ണ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. വി​ദ്യാ​ല​യ​ത്തി​ന്‍റെ ഓ​ടി​ട്ട കെ​ട്ടി​ട​ങ്ങ​ളും ആ​സ്ബ​റ്റോ​സ് ഷീ​റ്റി​ട്ട ഷെ​ഡു​ക​ളും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്. അ​ധി​കൃ​ത​ർ മ​ന​സ്സ് വെ​ച്ചാ​ൽ വി​ദ്യാ​ല​യം പ​ഴ​യ രീ​തി​യി​ലേ​ക്ക് എ​ത്തു​മെ​ന്നും മി​ക​ച്ച പ​ഠ​ന നി​ല​വാ​ര​ത്തി​ലേ​ക്ക് കൊ​ണ്ടു വ​രു​വാ​ൻ ക​ഴി​യു​മെ​ന്നും സു​മേ​ഷ് പ​റ​ഞ്ഞു. ദ​ക്ഷി​ണ റ​യി​ൽ​വേ​യ്ക്ക് കീ​ഴി​ൽ ഒ​ന്പ​ത് വി​ദ്യാ​ല​യ​ങ്ങ​ളാ​ണു​ള്ള​ത്. അ​തി​ലൊ​ന്നാ​ണ് അ​ക​ത്തേ​ത്ത​റ​യി​ലെ ഈ ​വി​ദ്യാ​ല​യം. ബാ​ക്കി എ​ട്ടെ​ണ്ണം ത​മി​ഴ്നാ​ട്ടി​ലാ​ണ്.