സെ​വ​ൻ​സ് ഫു​ട്ബോ​ൾ അ​സോസി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം എ​ട​ത്ത​നാ​ട്ടു​ക​ര​യി​ൽ
Sunday, September 15, 2019 10:55 PM IST
അ​ല​ന​ല്ലൂ​ർ: സെ​വ​ൻ​സ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ (എ​സ് എ​ഫ് എ) ​സം​സ്ഥാ​ന സ​മ്മേ​ള​നം ന​വം​ബ​ർ 17ന് ​ജി​ല്ല​യി​ലെ ച​ല​ഞ്ചേ​ഴ്സ് എ​ട​ത്ത​നാ​ട്ടു​ക​ര ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ (വ​ണ്യാ​ഴി വാ​സു ന​ഗ​ർ) വെ​ച്ച് ന​ട​ക്കും. സ​മ്മേ​ള​നം വ​ൻ വി​ജ​യ​മാ​ക്കി ന​ട​ത്താ​നു​ള്ള സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം എ​ട​ത്ത​നാ​ട്ടു​ക​ര വ്യാ​പാ​ര ഭ​വ​നി​ൽ വെ​ച്ച് ന​ട​ന്നു. യോ​ഗം മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ഒ.​പി ഷ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ് എ​ഫ് എ ​സ​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്് കെ.​എം. ലെ​നി​ൻ അ​ധ്യ​ക്ഷ​നാ​യി. യോ​ഗ​ത്തി​ൽ ജ​ന പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ-​സാം​സ്കാ​രി​ക-​സാ​മൂ​ഹി​ക​കാ​യി​ക രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ, സെ​വ​ൻ​സ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, ടീം ​മാ​നേ​ജേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ റ​ഫ​റി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, എ​സ്എ​ഫ് എ ​സം​സ്ഥാ​ന, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.