കേ​ര​ഗ്രാ​മം: വാ​ർ​ഡ് ക്ല​സ്റ്റ​ർ യോ​ഗം
Saturday, September 21, 2019 11:41 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന കേ​ര​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള വാ​ർ​ഡ് ക്ല​സ്റ്റ​ർ യോ​ഗ​ങ്ങ​ൾ തു​ട​ങ്ങി. അ​ഞ്ചാം വാ​ർ​ഡ് ക്ല​സ്റ്റ​ർ യോ​ഗം മു​തു​കു​റു​ശി റി​ക്രി​യേ​ഷ​ൻ ക്ല​ബ് ഹാ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ര​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജു പ​ഴു​ക്കാ​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ എ​സ്. ശാ​ന്തി​നി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

വാ​ർ​ഡ് മെ​ന്പ​ർ ഗീ​ത മു​ര​ളി, ക്ല​സ്റ്റ​ർ ക​ണ്‍​വീ​ന​ർ കു​ഞ്ഞു​ണ്ണി ഗു​പ്ത​ൻ, സേ​തു​മാ​ധ​വ​ൻ, വി​ജ​യ​ൻ മാ​ർ​ഗ​ശേ​രി, മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തി​ങ്ക​ളാ​ഴ്ച പ​തി​നാ​ലാം വാ​ർ​ഡ് യോ​ഗം വ​ലി​യ​വീ​ട് അ​ങ്ക​ണ​വാ​ടി​യി​ലും പ​തി​ന​ഞ്ചാം വാ​ർ​ഡ് യോ​ഗം പു​ത്തൂ​ർ ക​ട​ത്ത​ലും പു​ത്ത​ൻ​കു​ള​ത്തും ന​ട​ക്കും.