മു​ടി​മാ​ലി​ന്യ​ശേ​ഖ​ര​ണം
Saturday, October 12, 2019 11:54 PM IST
നെന്മാറ: കെഎസ്ബി​എ ചി​റ്റൂ​ർ താ​ലൂ​ക്ക് ഹ​രി​ത​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന മു​ടി​മാ​ലി​ന്യ ശേ​ഖ​ര​ണം നെന്മാറ ബ്ലോ​ക്കി​ൽ​നി​ന്നു തു​ട​ക്ക​മാ​യി. ചി​റ്റൂ​ർ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി. വി.​മോ​ഹ​ന​ൻ, നെ·ാ​റ ബ്ലോ​ക്ക് ക​മ്മി​റ്റി സെ​ക്ര​ട്ട​റി സെ​ന്തി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് വേ​ലാ​യു​ധ​ൻ, ട്ര​ഷ​റ​ർ ഗി​രീ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ജി​ല്ലാ മെ​ന്പ​ർ വി.​കൃ​ഷ്ണ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.