ക​ട​പ്പാ​റ​യി​ൽ വീ​ണ്ടും കാ​ട്ടാ​ന ശ​ല്യം
Saturday, October 12, 2019 11:56 PM IST
മം​ഗ​ലം​ഡാം: ക​ട​പ്പാ​റ​ക്ക​ടു​ത്ത് ചെ​ന്പ​ൻ​കു​ന്ന്, പോ​ത്ത​ൻ​തോ​ട്, മേ​മ​ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. ചെ​ന്പ​ൻ​കു​ന്ന് ടോ​മി​യു​ടെ വീ​ട് ഭാ​ഗി​ക​മാ​യി ന​ശി​പ്പി​ച്ച കാ​ട്ടാ​ന​ക്കൂ​ട്ടം പ്ര​ദേ​ശ​ത്തെ 25 ഉം 30 ​ഉം വ​ർ​ഷം പ്രാ​യ​മാ​യ തെ​ങ്ങു​ക​ളും ക​വു​ങ്ങു​ക​ളു​മ​ട​ക്കം വൈ​ദ്യു​തി പോ​സ്റ്റു​ക​ളും ലൈ​നു​ക​ളു​മെ​ല്ലാം വ്യാ​പ​ക​മാ​യ തോ​തി​ൽ നാ​ശം വ​രു​ത്തി.

മാ​സ​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്ത് ആ​ന​ക​ളു​ടെ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. മേ​മ​ല ,പോ​ത്ത​ൻ​തോ​ട്, ചെ​ന്പ​ൻ​കു​ന്ന് പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി കാ​ട്ടാ​ന​ക്കൂ​ട്ടം ത​ന്പ​ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. എം.​ആ​ർ.​സ​ന്തോ​ഷ്, പോ​പ്പ്, കോ​യു, ക​ട​മ​പ്പു​ഴ ത​ങ്ക​ച്ച​ൻ സി​ബി, ദാ​മോ​ദ​ര​ൻ, പ​രി​യ​ക്ക​ണ്ണി എ​സ്റ്റേ​റ്റ്, തു​ട​ങ്ങി​യ​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ല്ലാം ന​ല്ല കാ​യ്ഫ​ല​മു​ള്ള ക​വു​ങ്ങ്, തെ​ങ്ങ്, കു​രു​മു​ള​ക്, വാ​ഴ തു​ട​ങ്ങി​യ കൃ​ഷി​ക​ളെ​ല്ലാം വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചി​ട്ടു​ള്ള​താ​യി ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. ആ​ന​ക​ളെ ഉ​ൾ​വ​ന​ത്തി​ലേ​ക്ക് തു​ര​ത്ത​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.