ക​ല്ല​ടി കോ​ളേ​ജി​ൽ സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, October 12, 2019 11:56 PM IST
മ​ണ്ണാ​ർ​ക്കാ​ട്: എം​ഇ​എ​സ് ക​ല്ല​ടി കോ​ളേ​ജ് സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ ഉ​ദ്ഘാ​ട​നം കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ലാ സി​ൻ​ഡി​ക്ക​റ്റ് മെ​ന്പ​ർ ഡോ. ​പി. റ​ഷീ​ദ് അ​ഹ​മ്മ​ദ് നി​ർ​വ​ഹി​ച്ചു. സി​നി ആ​ർ​ട്ടി​സ്റ്റ് ഡെ​യ്ൻ ഡേ​വി​സ് മു​ഖ്യാ​തി​ഥി​യാ​യി. പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ടി.​കെ.​ജ​ലീ​ൽ യൂ​ണി​യ​ൻ അം​ഗ​ങ്ങ​ൾ​ക്ക് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. കോ​ളേ​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ പി.​അ​ജ്മ​ൽ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​രി​യൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ടി.​എ.​സി​ദ്ദീ​ഖ്, കു​മ​രം​പു​ത്തൂ​ർ ഗ്ര​മാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹു​സൈ​ൻ കോ​ള​ശേ​രി, ഫൈ​ൻ ആ​ർ​ട്സ് ഡ​യ​റ​ക്ട​ർ പി.​പി.​ഷാ​ജി​ദ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഡോ.​കെ പി ​ഗി​രീ​ഷ്, അ​ലും​നി കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​എം സ​ലാ​ഹു​ദീ​ൻ, പി.​ടി.​എ സെ​ക്ര​ട്ട​റി ശി​ഹാ​ബ് എ.​എം സെ​ൽ​ഫ് ഫി​നാ​ൻ​സിം​ഗ് കോ​ഴ്സ് ഡ​യ​റ​ക്ട​ർ പി. ​മു​ഹ​മ്മ​ദ​ലി, സ്റ്റാ​ഫ് എ​ഡി​റ്റ​ർ സി​റാ​ജു​ദ്ദീ​ൻ. കെ.​ടി.​മു​ഹ​മ്മ​ദ് ഫൈ​റൂ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്റ്റാ​ഫ് അ​ഡ്വൈ​സ​ർ ഡോ.​ടി. സൈ​നു​ൽ ആ​ബി​ദ് സ്വാ​ഗ​ത​വും കോ​ളേ​ജ് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി എ.​പി.​മ​ഹ്ജൂ​ബ റി​സ്നി ന​ന്ദി​യും പ​റ​ഞ്ഞു.