മാതൃഭാഷ പഠനമാധ്യമമാക്കണം
Monday, October 14, 2019 11:28 PM IST
അ​ഗ​ളി: ആ​ദി​വാ​സി​ക​ളു​ടെ ത​ന​തു ഭാ​ഷ പ​ഠ​ന മാ​ധ്യ​മ​മാ​ക്ക​ണ​മെ​ന്ന് ബാ​ല​സം​ഘം അ​ട്ട​പ്പാ​ടി ഏ​രി​യ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ബാ​ല​സം​ഘം അ​ട്ട​പ്പാ​ടി ഏ​രി​യ സ​മ്മേ​ള​നം ഇ ​എം എ​സ് സ്മാ​ര​ക​ത്തി​ൽ സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ ടി. ​കെ. നാ​രാ​യ​ണ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ വൈ​സ് പ്ര​സി​ഡ​ൻ​റ് അ​ന​ഘ ബാ​ല​ൻ അ​ദ്ധ്യ​ഷ​യാ​യി. ഏ​രി​യ സെ​ക്ര​ട്ട​റി വ​രു​ണ്‍ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ജി​ല്ലാ ജോ. ​സെ​ക്ര​ട്ട​റി സു​വ​ർ​ണ്ണ സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​ടി. രാ​ഹേ​ഷ്, സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗം കെ. ​സു​ലോ​ച​ന, സി ​പി ഐ ​എം ഏ​രി​യ സെ​ക്ര​ട്ട​റി സി. ​പി. ബാ​ബു, അ​ഗ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ഷ്മി ശ്രീ​കു​മാ​ർ, എ​ന്നി​വ​ർ സം​സാ​രി​ച്ചു. ശ്രീ​ല​ക്ഷ്മി സ്വാ​ഗ​ത​വും ഇ​ക്ബാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

തു​ട​ർ​വി​ദ്യാ​ഭ്യാ​സ ക​ലോ​ത്സ​വം

നെന്മാ​റ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സാ​ക്ഷ​ര​താ മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തു​ട​ർ​വി​ദ്യാ​ഭ്യാ​സ ക​ലോ​ത്സ​വം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി.​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​തി ഉ​ണ്ണി അ​ധ്യ​ക്ഷ​യാ​യി . ബ്ലോ​ക്ക് മെ​ന്പ​ർ​മാ​രാ​യ കെ ​ദേ​വ​ദാ​സ​ൻ , ബി​ന്ദു സ​തീ​ഷ്, കെ ​പാ​ർ​വ്വ​തി, ആ​ർ സ​ന്തോ​ഷ് പ്ര​സം​ഗി​ച്ചു. ശേഷം ക​ലാ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു.