ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള ഉ​ദ്ഘാ​ട​നം
Friday, October 18, 2019 12:29 AM IST
നെന്മാ​റ: ജി​ജി​എ​ച്ച്എ​സ്എ​സി​ൽ ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ കെ. ​ശാ​ന്ത​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത്അ​ധ്യ​ക്ഷ​ൻ കെ. ​പ്രേ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ട്ടി​ക​ളി​ലെ ശാ​സ്ത്രാ​ഭി​രു​ചി വ​ള​ർ​ത്േ​തേ​ണ്ട​തി​നെ കു​റി​ച്ചു വി​ശി​ഷ്ടാ​തി​ഥി​ക​ൾ സം​സാ​രി​ച്ചു.

കൊ​ല്ല​ങ്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ര​ദ തു​ള​സീ​ദാ​സ്, അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സു​കു​മാ​ര​ൻ, കെ.​സ​ന്തോ​ഷ് കു​മാ​ർ, സ​തി ഉ​ണ്ണി, കെ.​ദേ​വ​ദ​സ്, ടി.​ജി.​അ​ജി​ത്ത്് കു​മാ​ർ, സി.​പ്ര​കാാ​ശ​ൻ, എംം.​ഷ​ജു, ആ​ർ.​മു​ര​ളീ​ധ​ര​ൻ, എം.​കൃ​ഷ്ണ​മൂ​ർ​ത്തി, എ.​ഹാ​റൂൂ​ണ്‍, എ.​ജി.​അ​നി​ൽ​കു​മാ​ർ, വി. ​ലേ​ഖ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ഇ​ന്നു പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യും നാ​ളെ ശാ​സ്ത്ര ,സാ​മൂ​ഹി​ക​ശാ​സ്ത്ര​മേ​ള​ക​ളും ന​ട​ത്തും .